കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കുളംബിളികാലായിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സി. വിമലൻ (ചിത്രാലയ സ്റ്റുഡിയോ), കെ.സി. കമലൻ, സി. ലതാകുമാരി. മരുമക്കൾ: എസ്. ബിന്ദു, ബി. ലേഖ, അശോകൻ. സഞ്ചയനം 8ന് രാവിലെ 8ന്.