ആയൂർ: ഇളമാട് കോട്ടയ്ക്കവിളയിൽ കരിക്കത്തിൽ വീട്ടിൽ ജോയ്മോൻ മാത്യു (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി ജോയ്. മക്കൾ: ജിഷ ജോയ്, ടിഷ ജോയ്.