കരുനാഗപ്പള്ളി: കോഴിക്കോട് പതിയിൽ പുഷ്പവാടിയിൽ പരേതനായ ആർ. പുഷ്പാംഗദന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ: പുഷ്പജ, അമർജിത് (എക്സ്. നേവി), പരേതനായ രഞ്ജിത്ത് (എക്സ്. നേവി). മരുമക്കൾ: സുദർശന ബാബു, പിങ്കി, ലക്ഷ്മി. സഞ്ചയനം 7ന് രാവിലെ 7ന്.