കൊല്ലം: വള്ളിക്കീഴ് കന്നിമേൽ ചേരി മണക്കാട്ട് വീട്ടിൽ പരേതനായ കെ.ജി ചന്ദ്രശേഖരൻനായരുടെ ഭാര്യ ബി. തങ്കമ്മ പിള്ള (83) നിര്യാതയായി. മക്കൾ: പരേതനായ സി.വി. സുരേഷ്കുമാർ, സി.വി. സന്തോഷ്കുമാർ. മരുമക്കൾ: പ്രതിഭ സുരേഷ്കുമാർ, ശ്രീലത സന്തോഷ്കുമാർ. സഞ്ചയനം 9ന് രാവിലെ 7ന്.