കലയ്ക്കോട്: കലയ്ക്കോട് വാറിൽ വീട്ടിൽ സി. രാമചന്ദ്രൻപിള്ള (74, കലയ്ക്കോട് ബാങ്ക് മുൻ സെക്യൂരിറ്റി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ജയ, പരേതയായ ഹേമ, സജു. മരുമക്കൾ: രാജീവൻ, അശ്വതി.