തൃപ്പനയം: അമ്പഴവയൽ കളീലിൽ പുത്തൻവീട്ടിൽ പരേതനായ രാജേന്ദ്രൻപിള്ളയുടെയും (രാജ് എൻജിനിയറിംഗ് വർക്സ് ഉടമ) സാവിത്രി അമ്മയുടെയും മകൻ അരുൺ രാജ് (36) നിര്യാതനായി. സഹോദരങ്ങൾ: ലക്ഷ്മിരാജ്, പാർവതി രാജ്.