ശൂരനാട് തെക്ക്: കിടങ്ങയം വടക്ക് ഇരിപ്ര കിഴക്കതിൽ രാഘവൻ (80) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: സിന്ധു, ബീന, അനിൽകുമാർ. മരുമക്കൾ: രംഗനാഥൻ (റിട്ട. തഹസിൽദാർ), സുഭാഷ് കുമാർ, സിനിമോൾ. സഞ്ചയനം 9ന് രാവിലെ 8ന്.