കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാണന്റയ്യത്ത് ഫൗസിയ മൻസിലിൽ ഇസ്മയിൽ കുട്ടി (70) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: സാബിത, ഫൗസിയ. മരുമക്കൾ: ഷൗബീർ, നവാസ്.