തൃക്കടവൂർ: കുരീപ്പുഴ കലാരഞ്ജിനി നഗർ-85 ചേനേത്ത് കിഴക്കതിൽ ജയിംസിന്റെ ഭാര്യ ലില്ലിക്കുട്ടി (കുഞ്ഞുമോൾ-67) നിര്യാതയായി. മക്കൾ: മനോജ്, ജോർജ് (കെ.എസ്.ആർ.ടി.സി), നിർമ്മല. മരുമക്കൾ: ധന്യ, പ്രിൻസി.