എഴുകോൺ മുല്ലവേലി വീട്ടിൽ രാജുവിൻ്റെ 120 മൂട് വാഴകൾ ഒടിഞ്ഞു വീണ നിലയിൽ.
എഴുകോൺ : കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും എഴുകോണിൽ വ്യാപക കൃഷിനാശം.കുല വാഴകളടക്കം ഒടിഞ്ഞു വീണ് നശിച്ചു. എഴുകോൺ മുല്ലവേലി വീട്ടിൽ രാജുവിന്റെ 120 മൂട് വാഴകൾ ഒടിഞ്ഞു വീണു. കൃഷി ഭവൻ അധികൃതരെത്തി നഷ്ടം വിലയിരുത്തി.