മുഖത്തല: കിഴവൂർ കളീക്കൽ വീട്ടിൽ (തുമ്പാറ്റ്) ശങ്കരനാരയണപിള്ള (77, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നമ്മയമ്മ. മക്കൾ: കമലാഭായി, സാവിത്രിയമ്മ, സന്തോഷ്കുമാർ. മരുമക്കൾ: മുരളീധരൻപിള്ള, ഗിരീഷ് കുമാർ, ബിന്ദു.