ഡീസെന്റെ ജംഗ്ഷൻ: ശ്രീനന്ദനത്തിൽ (വടകോട്ട പൊന്നമ്മത്ത്) പരേതനായ കെ. ജനാർദ്ദനൻ പിള്ളയുടെ ഭാര്യ എ. ലതികാ കുമാരി അമ്മ (74, റിട്ട. സിനിയർ സബ് രജിസ്ട്രാർ, മുൻ മുഖത്തല ബ്ലോക്ക് ക്ഷേമകാര്യ ചെയർ പേഴ്സൺ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം, ഐക്യമഹിളാസംഘം മുൻ ജില്ലാ സെക്രട്ടറി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മി ജെ.നായർ (സംസ്ഥാന സഹകരണ യൂണിയൻ, ടി.വി.എം), ജ്യോതിഷ ജെ.നായർ (വൈസ് പ്രിൻസിപ്പൽ, അമൃത സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ്). മരുമക്കൾ: സി. വിജയനന്ദനൻ (ഹെഡ് ക്ലാർക്ക്, ചവറ ബ്ലോക്ക് പഞ്ചായത്ത്), ആർ. രാജേഷ് ഉണ്ണിത്താൻ (വാട്ടർ അതോറിട്ടി മുൻ എൻജിനിയർ, കൊല്ലം).