haridasan-69

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി പാറപ്പുറത്ത് വീട്ടിൽ ഹരിദാസൻ (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രേണുക (മുൻ സെക്രട്ടറി, ഇടവനശേരി ക്ഷീരസംഘം). മക്കൾ : ജയലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: ദിനേശ്, ബിജു.