കൊട്ടാരക്കര: പെരുംകുളം തെക്ക് കൈപ്പള്ളിൽ വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വത്സലകുമാരി, വിജയകുമാർ, വിജയകുമാരി, ലതാകുമാരി, മോഹനകുമാർ, അനിൽകുമാർ. മരുമക്കൾ: ചന്ദ്രശേഖരപിള്ള, പ്രഭാകരൻപിള്ള, ഗീതാകുമാരി, മുരളീധരൻ പിള്ള, മുരളീധരൻ പിള്ള, ലതാകുമാരി, രജനി.