kamalamma-91

കൊട്ടാരക്കര: പെരുംകുളം തെക്ക് കൊച്ചഴികത്ത് മേലതിൽ കമലമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണപിള്ള, വിശ്വനാഥ പിള്ള, കലാധരൻ പിള്ള, ശോഭന കുമാരി. മരുമക്കൾ: രമാദേവി, സുജ, മോഹനൻ പിള്ള, പരേതയായ വത്സല.