വടക്കൻ മൈനാഗപള്ളി: കൊല്ലൻപറമ്പിൽ (ഹരിഗിരി) രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ ഇന്ദിര അമ്മാൾ (65) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ. മരുമക്കൾ: ശരണ്യരാജ്, അശ്വതി. സഞ്ചയനം 9ന് രാവിലെ 8ന്.