പുനലൂർ: പെന്തെക്കോസ്തു മിഷൻ പുനലൂർ സെന്ററിൽ സുവിശേഷ പ്രവർത്തകയായിരുന്ന സിസ്റ്റർ കെ. ലീലാമ്മ (50) നിര്യാതയായി. വിങ്ങറ ചരുവിള പുത്തൻവീട്ടിൽ പരേതനായ ജി.ശമുവേലിന്റെ മകളാണ്.