sosamma-80

കുണ്ടറ: കല്ലറയ്ക്കൽ വടക്കതിൽ തെക്കേപ്പുരയിൽ കെ.ഐ.മത്തായി പണിക്കരുടെ ഭാര്യ ശോശാമ്മ (80) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സാറാമ്മ തോമസ്, ബിനു.എം.പണിക്കർ, മറിയാമ്മ.എം.പണിക്കർ. മരുമക്കൾ: അഡ്വ. സി.കെ.തോമസ്, സുബി വർഗീസ്, ഷാജി.പി.കോശി.