കൊല്ലം: മുണ്ടയ്ക്കൽ അമൃതകുളം തോപ്പിൽ വീട്ടിൽ ഹെൻട്രി തിയോഫിലസ് (92) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 10.30ന് തോപ്പ് സെന്റ് സ്റ്റീഫൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ തിയോഫിലിസ്. മക്കൾ: ഡോ. ഹാരിസൺ ജോൺ തിയോഫിലിസ് (കോയമ്പത്തൂർ), ഡോ ജോക്കബ് ജോൺ തിയോഫിലിസ് (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: ഡോ. ലീന (കോയമ്പത്തൂർ), ഡോ അനസു (തിരുവനന്തപുരം).