പുനലൂർ: ഇളമ്പൽ ആരംപുന്ന മംഗലത്തു വീട്ടിൽ ഗോവിന്ദപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: സുനിൽകുമാർ, സുനിതകുമാരി, അനിതകുമാരി, അനിൽകുമാർ. മരുമക്കൾ: ഷീജാകുമാരി, സുനിൽകുമാർ, സുരേഷ് കുമാർ, എം. ഗീതു.