പരവൂർ: കുറുമണ്ടൽ കൈതവിളയിൽ ശശിധരൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: സജി, സൈജു. സഞ്ചയനം 7ന് രാവിലെ 8ന്.