nani

കൊല്ലം: മുഖത്തല തറയിൽ വീട്ടിൽ പരേതനായ രാമന്റെ ഭാര്യ എം.നാണി (105) നിര്യാതയായി. മക്കൾ: തറയിൽ കരുണാകരൻ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സഹകരണ സംഘം), എൻ.ലക്ഷ്മി, പരേതനായ സദാശിവൻ, എൻ.ശാന്ത (റിട്ട. പഞ്ചായത്ത്, അലയമൺ), ആ‌ർ. തറയിൽ തങ്കപ്പൻ (ഭൂപണയ ബാങ്ക്, കൊല്ലം), എൻ.സുജാത, ആർ.തറയിൽ ശശികുമാർ. മരുമക്കൾ: പരേതനായ ഫ്ലോറൻസ്, അയ്യപ്പൻ (റിട്ട.എഫ്.സി.ഐ, കൊല്ലം), സുലോചന, കെ.പ്രദീപ് (റിട്ട.ലേബ‌ർ ഓഫീസ്, പുനലൂർ), സരോജിനി പാറയിൽ (ഗവ. എൽ.പി.എസ്, മുഖത്തല), ശിവദാസൻ, സുധർമ്മിണി. സഞ്ചയനം നാളെ രാവിലെ 7 ന്.