തഴവ: മാലിദ്വീപിൽ ജോലിക്കിടെ യുവാവ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കുലശേഖരപുരം കുറുങ്ങപ്പള്ളി കൃഷ്ണമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അഖിലാണ് (30) മരിച്ചത്. അമ്മ: വസന്തകുമാരി, സഹോദരി: ആതിര. സംസ്കാരം ഇന്ന് രാത്രി 8ന്.