philip

കൊട്ടാരക്കര: അടൂർ വടക്കടത്ത് കാവ് ഇലവിനാൽ മഠത്തിൽ ആൽഫ കോട്ടേജിൽ എം.പി.ഫിലിപ്പ് (89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വെള്ളകുളങ്ങര കണ്ണംകോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി ഫിലിപ്പ്. മക്കൾ: ഷിബു ഫിലിപ്പ്, ഷീബ സന്തോഷ്. മരുമക്കൾ: ബേബി, ജയ.