leelavathy-amma

കൊട്ടാരക്കര: നെടുവത്തൂർ അജിത വിലാസത്തിൽ പരേതനായ അപ്പുക്കുട്ടൻ ഉണ്ണിത്താന്റെ ഭാര്യ ലീലാവതി അമ്മ (74) നിര്യാതയായി. മക്കൾ: അജിതകുമാരി, അനിത, ശ്രീദേവി, ശ്രീജ. മരുമക്കൾ: പരേതനായ മുരളീധരൻപിള്ള, നാരായണൻ, അനിൽകുമാർ, ഓമനക്കുട്ടൻ. സഞ്ചയനം 9ന് രാവിലെ 7.30ന്.