lalithamani-amma

അടൂർ: ചായലോട് മണി സദനത്തിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലളിതാമണിഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: സഞ്ജയ്‌, ധഞ്ജയ്‌. മരുമക്കൾ: ശ്രീകല, ലതിക.