കൊല്ലം: വാളത്തുംഗൽ ഗിരിജാ നിവാസിൽ സുരേഷ് കുമാറിന്റെ ഭാര്യ ലളിതാ ഭായി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് തെക്കുംകര പണയിൽ വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, ശ്രീവിദ്യ. മരുമക്കൾ: അനീഷ് എസ്. നായർ, ശ്രീജിത്ത്.