nafe

ശാ​സ്​താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ ഐ.സി.എ​സ് ജം​ഗ്​ഷൻ കാ​ഞ്ഞി​രംവി​ളയിൽ പ​രേ​ത​നാ​യ തൈ​ക്കാ​വി മു​ഹ​മ്മ​ദ് കു​ഞ്ഞിന്റെ (കു​ല വ്യാ​പാ​രി, ക​രു​നാ​ഗ​പ്പ​ള്ളി മാർ​ക്ക​റ്റ്) ഭാര്യ ന​ഫീ​സ ബീ​വി (82) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​നാ​യ ബ​ഷീർ കു​ട്ടി (കു​ല വ്യാ​പ​രി, ഭ​ര​ണി​ക്കാ​വ്), ത​ങ്ങൾ​കു​ഞ്ഞ്, നാ​സർ, ലൈ​ലാ ബീ​വി, ഷാ​ഹി​ദ ബീ​വി, റ​ഹിം, പ​രേ​ത​നാ​യ ഷാ​ജ​ഹാൻ, നി​സ, അഷറ​ഫ് (കു​ല വ്യാ​പാ​രി, ക​രു​നാ​ഗ​പ്പ​ള്ളി ), നൗ​ഷാ​ദ്. മ​രു​മ​ക്കൾ: റ​ഹ്മ​ത്ത്, വൈ. സാ​ജി​ദ ബീ​ഗം (മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മുൻ അം​ഗം ), നാ​ജി​യ​ത്ത്, ബ​ഷീർ (അ​നൂ​ഷ ​ഏ​ജൻ​സീ​സ്, ഓ​ച്ചി​റ ), പ​രേ​ത​നാ​യ വ​ഹാ​ബ്, ബീ​ന (അദ്ധ്യാപിക, വി​ദ്യാ​രം​ഭം സെൻട്രൽ സ്​കൂൾ), റം​ല​ത്ത്, റ​ഷീ​ദ്, സ​ലീ​ന (എം.എ​സ്.ജി.എ​ച്ച്, എ​സ്), മും​താ​സ്.