വേളമാനൂർ: രാധാഭവനിൽ എൻ. ജനാർദ്ദനൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ എം. രാധമ്മ. മക്കൾ: സന്തോഷ് കുമാർ, സുഭാഷ് കുമാർ. മരുമകൾ: ശുഭ. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30 ന്.