എഴുകോൺ: ചിറ്റാകോട് കാഞ്ഞിരംവിള ചരുവിള പുത്തൻ വീട്ടിൽ കുട്ടപ്പൻ ആചാരി (85) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിഅമ്മ. മക്കൾ: പ്രസന്നകുമാരി, ബാബു, അംബിക, വേണുഗോപാൽ. മരുമക്കൾ: വിജയൻ ആചാരി, രമാദേവി, മോഹനൻ ആചാരി, സന്ധ്യ. സഞ്ചയനം 8ന് രാവിലെ 8ന്.