കരുനാഗപ്പള്ളി: ആദിനാട് തെക്ക് വലിയത്ത് (നൗഷാദ് മൻസിൽ ) ഹമീദ്കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: പരേതയായ ഷാഹിദ, നൗഷാദ്, സലീന, റസീന. മരുമക്കൾ: ലത്തീഫ്, പരേതനായ റഹീം, ഹസീന.