കുളക്കട: താഴത്തു കുളക്കട രാജീവ് സദനത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ രാമചന്ദ്രൻ നായർ, ഭവാനിഅമ്മ, രവീന്ദ്രൻപിള്ള, രാധാമണിഅമ്മ, ഇന്ദിരാഭായി. സഞ്ചയനം 9ന് രാവിലെ 8ന്.