മയ്യനാട്: പുളിയത്തു മുക്കിൽ പരേതനായ ശ്രീധരൻ ജ്യോത്സ്യരുടെ മകൻ അനിൽ കുമാർ (52) നിര്യാതനായി. ഭാര്യ: രഞ്ജിനി, മക്കൾ: അഞ്ജലി അനിൽ, ആദിത്യൻ അനിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.