തേവലക്കര: പാലയ്ക്കൽ ചേനങ്കര പടിഞ്ഞാറ്റതിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ രാജമ്മ അമ്മ (96) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, രാമചന്ദ്രൻപിള്ള, സുശീലഅമ്മ, അംബികാദേവി, വിജയൻപിള്ള, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: ലീല, കൃഷ്ണപിള്ള, സദാശിവൻപിള്ള, ശ്രീജ, കൃഷ്ണലേഖ. സഞ്ചയനം 9ന് രാവിലെ 7ന്.