കിഴക്കേകല്ലട: മുട്ടം ഉഷാ മന്ദിരത്തിൽ മുരളീധരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ ആനന്ദഭായി. മക്കൾ: സുനിൽകുമാർ (പോളണ്ട്). ഉഷ. മരുമകൾ: രേണു.