അഞ്ചൽ: കുരുവിക്കോണം ലക്ഷ്മി നിവാസിൽ എം.കെ. സത്യശീലൻ (82) നിര്യാതനായി. മക്കൾ: അശ്വതി, രേവതി, ആരതി. മരുമക്കൾ: ഹരികുമാർ, മനോജ്, ബിനു.