ഇടമുളയ്ക്കൽ: നെടുങ്ങോട്ടുകോണം പറക്കോട്ട് വീട്ടിൽ ശശിധരൻ (77) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അജിത് കുമാർ, അജയകുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീജ, സജന, സൂര്യ. സഞ്ചയനം 9ന് രാവിലെ 8ന്.