പോരുവഴി: ഇടയ്ക്കാട് വടക്ക് കൃഷ്ണഭവനത്തിൽ (മാന്തറ) സദാശിവൻപിള്ള (77) നിര്യാതനായി. ഭാര്യ: അംബികാദേവിപിള്ള. മക്കൾ: അഡ്വ. എസ്. വിദ്യ, കൃഷ്ണകുമാർ. മരുമകൾ: അഞ്ജു. സഞ്ചയനം 7ന് രാവിലെ 8ന്.