sasidharan

തഴവ: വവ്വാക്കാവ് സദനത്തിൽ എൻ.ശശിധരൻ (76, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: ശിവപ്രിയ. മക്കൾ: അമ്പിളി, അഞ്ജു. മരുമക്കൾ: അനി, രജികുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.