നീറ്റാണ് എക്സാം... നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ ഹാൾ ടിക്കറ്റ് പരിശോധിച്ച് പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് കയറ്റുന്നു
ഫോട്ടോ: എം.എസ്.ശ്രീധർലാൽ