gopinandhan-pillai

ഓയൂർ: വയലിക്കട സവിസാ ഭവനിൽ എം.ഗോപിനാഥൻ പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെമ്പകക്കുട്ടി അമ്മ. മക്കൾ: സന്ധ്യ, വിദ്യ, സതീഷ് കുമാർ. മരുമക്കൾ: പ്രശാന്ത് കുമാർ, അജികുമാർ, ഹർമിയ.