കരുനാഗപ്പള്ളി: പുതിയകാവ് ഗണേഷ് ഭവനത്തിൽ പി.കെ.രാജൻ (72) നിര്യാതനായി. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം, ബി.കെ.എം.യു കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി, പാർട്ടി കുലശേഖരപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കേരഫെഡ് പുതിയകാവ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലളിത. മക്കൾ: ഗണേഷ്, ശരവണൻ. മരുമക്കൾ: സൗമ്യ, സുബിജ.