കൊല്ലം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ 2023 വർഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്‌സി. ഓഫീസർ അറിയിച്ചു.