kunjappi

കൊട്ടാരക്കര: കാക്കത്താനം റോഡ് മേലേതിൽ എം.കുഞ്ഞപ്പി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വിലങ്ങറ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക വിലങ്ങറ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: സജി, കുഞ്ഞുമോൾ, ഷിബു, ലീലാമ്മ, സൂസമ്മ, ബേബി, പരേതനായ ജേക്കബ്. മരുമക്കൾ: മിനി, ഗ്രേസിക്കുട്ടി, അച്ചൻകുഞ്ഞ്, സുജ, മോനച്ചൻ, ജിജി, പരേതനായ രാജു.