വടക്കുംതല: പനയന്നാർകാവ് കൊച്ചാളം വീട്ടിൽ എസ്.കൃഷ്ണകുമാറിന്റെ ഭാര്യ രാധിക (44, അദ്ധ്യാപിക, ഗവ. ഡി.വി എൽ.പി സ്കൂൾ, പനയന്നാർകാവ്) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: കൃതിക (വിദ്യാർത്ഥിനി, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കൊല്ലം).