വയയ്ക്കൽ: കാഞ്ഞിരംവിള കിഴക്കതിൽ മാത്യു മാത്തുണ്ണിയുടെ ഭാര്യ തങ്കമ്മ മാത്യു (96) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.എം.ജോൺ, ലീലാമ്മ തങ്കച്ചൻ, ഫാ. എം.ജേക്കബ്, എം.അലക്സ്. മരുമക്കൾ: സാറാമ്മ ജോൺ, വൈ.തങ്കച്ചൻ, ആശ ബേബൻ, ഗ്രേസമ്മ അലക്സ്.