ആയൂർ: പ്രശാന്തിയിൽ (വിളയിൽ വീട്) ബാലചന്ദ്രൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ആനന്ദവല്ലിഅമ്മ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ബി.ബ്രിജേഷ്, ബി.റാണി. മരുമക്കൾ: എം.ആർ.ദേവിശ്രീ, ആർ.മഹേഷ്.