ആദിനാട്: ആദിനാട് വടക്ക് പൂന്തോളിൽ പടീറ്റതിൽ ഗോപി (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സിന്ധു, അമ്പിളി. മരുമക്കൾ: ഷാജി, സൂര്യ. സഞ്ചയനം 12ന് രാവില 7ന്.