chandramathi

അ​ഞ്ചാ​ലും​മൂ​ട്: തൃ​ക്ക​രു​വ ഞാ​റ​യ്​ക്കൽ അ​ശ്വ​തി​യിൽ (പി.നാ​രാ​യ​ണൻ നാ​യർ മെ​മ്മോ​റി​യൽ) പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ക്കു​റു​പ്പി​ന്റെ (റി​ട്ട. പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സർ) ഭാ​ര്യ ച​ന്ദ്ര​മ​തിഅ​മ്മ (87, റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്, എൻ.എസ്.എ​സ് എ​ച്ച്.എ​സ്, പേ​ര​യം) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഡോ. ബീ​ന (ഗൈ​ന​ക്കോ​ള​ജി​സ്​റ്റ്, പി.എൻ.എൻ.എം ഹോ​സ്​പി​റ്റൽ, അ​ഞ്ചാ​ലും​മൂ​ട്), അ​നിൽ കു​മാർ (എൻ​ജി​നി​യർ, ദു​ബാ​യ്), ഡോ. മി​നി (ഗ​വ. ആ​ശു​പ​ത്രി, പൊ​ന്നാ​നി). മ​രു​മ​ക്കൾ: ഡോ. ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് (ഡ​യ​റ​ക്ടർ, പി.എൻ.എൻ.എം ഹോ​സ്​പി​റ്റൽ, അ​ഞ്ചാ​ലും​മൂ​ട്), ടീ​ന.ടി.പി​ള്ള (കാ​ന​ഡ), ഡോ. രാ​ജേ​ഷ് (ഹോ​ളി​ക്രോ​സ്, ഹോ​സ്​പി​റ്റൽ, അ​ടൂർ).