കൊല്ലം: ഉളിയകോവിൽ സ്നേഹ നഗർ 61 പാഞ്ചേലിൽ വടക്കതിൽ ബാബുക്കുട്ടൻ (65) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: മഹേഷ്, മായ. മരുമക്കൾ: പ്രിയങ്ക, അഖിൽ. സഞ്ചയനം 10ന് രാവിലെ 8ന്.